Tuesday 13 December 2011

fabric painting

ഞാന്‍ ,മുട്ട വിരിഞ്ഞു ഇപ്പോള്‍ പുറത്തു വന്നതെയുള്ളു .നല്ല ഒരു നീല തടാകം .എന്ത് രസാ ഇതിലിങ്ങനെ നീന്താന്‍ ,കൂട്ടിനാരൂല്ലാ ....

mural painting


Thursday 1 December 2011

painting


hand made purse

സില്‍ക്ക് തുണിയില്‍ പേഴ്സ് തയ്ച്ചു ,മുത്തും കല്ലും തുന്നിപ്പിടിപ്പിചിരിക്കുന്നു .

hand made purse


ganapathy

തെര്‍മോകോള്‍ പ്ലേറ്റില്‍ ഫാബ്രിക് പെയിന്റ് ചെയ്തിരിക്കുന്നു .

Tuesday 29 November 2011

fabric painting

പില്ലോ കവര്‍ തയ്ച് ഫാബ്രിക് പെയിന്റ് ചെയ്തതാണ് .മിട്ടു വാവക്ക് കൊടുത്തു .ഇഷ്ടപ്പെട്ടു .

fabric painting

Thursday 3 November 2011

mural painting- krishna

ശ്രീകൃഷ്ണന്‍ 
പെയിന്റിംഗ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഹാപ്പി ,കൃഷ്ണനും .അല്ലേ ?

Wednesday 2 November 2011

hand made purse

purses
സില്‍ക്ക് ക്ലോത്തില്‍ പേഴ്സ് തയ്ച്ച ശേഷം ഫാബ്രിക് പെയിന്റ് ചെയ്തിരിക്കുന്നു .

mural painted,hand made bag